കൊല്ലം: തിരുമുല്ലവാരം എസ്.എം.ആർ.എ 299 പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ എ. സന്ധ്യ (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പ്രശോഭ്, പ്രസിദ.