കൂട്ടിക്കട: മദീനാ മൻസിലിൽ (മാത്രയിൽ) പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുലൈഖാ ഉമ്മാൾ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് മുതിരപ്പറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജമീലാ ബീവി, സീനത്ത്, ഷാഫി, പരേതനായ ഷാജി. മരുമക്കൾ: അഷറഫ്, ഷീജ, ഷാഫി, പരേതനായ അബ്ദുൽ അസീസ്.