ചവറ സൗത്ത്: വടക്കുംഭാഗം മൂന്ന്മൂലയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലി (73) നിര്യാതയായി. മക്കൾ: ജലജമണി, ഷൈലജ, ശശി, ദേവരാജൻ. മരുമക്കൾ: മോഹനദാസ്, പരേതനായ സോമൻ, ശോഭ, സീബ. സഞ്ചയനം 17ന് രവിലെ 8ന്.