sivani-72
ശിവാനി

കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം പുത്തൻവീട്ടിൽ തറയിൽ യശോധരന്റെ ഭാര്യ ശിവാനി (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: കമലം, കമലൻ, വിമല, സജികുമാർ. മരുമക്കൾ: ശശി, ബീന, മോഹൻദാസ്, സംഗീത. സഞ്ചയനം 17 ന് രാവിലെ 8 ന്.