പുനലൂർ: കല്ലേലിഭാഗം ഇടക്കുളങ്ങര നന്ദനം വീട്ടിൽ (എള്ളുവിള വീട്) സുരേന്ദ്രന്റെ ഭാര്യ വത്സല (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സിനി, സിനിൽ, സിമി. മരുമക്കൾ: ബിനു കുമാർ, സന്തോഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.