ഐവർകാല: പടി.വടക്ക് മങ്ങാട് കിഴക്കതിൽ മാധവൻകുട്ടിയുടെ (കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) ഭാര്യ സരസ്വതിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സതി ഉദയകുമാർ (കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് അംഗം), പരേതയായ സിന്ധു, സുമ. മരുമക്കൾ: ഉദയകുമാർ, രവീന്ദ്രൻപിള്ള, സുന്ദരൻപിള്ള.