sadanandhan-p-80
പി. സദാനന്ദൻ

പത്തനാപുരം: എലിക്കാട്ടൂർ ചരുവിള പുത്തൻ വീട്ടിൽ പി. സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജിത്തു, ജിഷ. മരുമക്കൾ: രമ്യ, ബൈജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.