sivanandhan-81
ശിവാനന്ദൻ

കരുനാഗപ്പള്ളി: ആലുംകടവ് മണ്ണാന്റെ കിഴക്കതിൽ ശിവാനന്ദൻ (81) നിര്യാതനായി. മക്കൾ: സജീവൻ (വൈസ് പ്രസിഡന്റ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി, കരുനാഗപ്പള്ളി), രാജീവൻ, അനിൽകുമാർ, അജികുമാർ. മരുമക്കൾ: സിജി, സ്വപ്ന, സോണിയ, ഷീജ. സഞ്ചയനം 17 ന് രാവിലെ 8 ന്.