പരവൂർ: കൂനയിൽ കൊച്ചാലുംമൂടിനു സമീപം ജയവില്ലയിൽ സി. ജയചന്ദ്രൻപിള്ളയുടെ (ജാസ് സൗണ്ട്സ്) ഭാര്യ ഇന്ദിരാഭായി (50) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ഇന്ദുലക്ഷ്മി. മരുമക്കൾ: ബൈജു, അനീഷ്.