പത്തനാപുരം: വിളക്കുടി തുളസി ഭവനിൽ ഗംഗാധരൻ പിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണപിള്ള, തുളസിഭായി, രാജേന്ദ്രൻ നായർ, സ്മിത, വിളക്കുടി ചന്ദ്രൻ (ബി.ജെ.പി പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ്), പരേതനായ ശിവശങ്കരപിള്ള, പരേതനായ ബാബു. മരുമക്കൾ: രാധാമണി, രാമചന്ദ്രൻപിള്ള, അമ്പിളി, ബിനു അശോകൻ.