ഇടമൺ: വെള്ളിമല ഇലവനാം കുഴിയിൽ സനൽഭവനിൽ സാബു മാത്യുവിന്റെ ഭാര്യ ശോശാമ്മ (ഡോളി, 52) നിര്യാതയായി. സംസ്കാരം 16ന് ഉച്ചയ്ക്ക് 12ന് പുതുക്കാട് യരൂശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സനു സാബു, സനൽ സാബു.