ചാത്തന്നൂർ: കാരംകോട് ഏറം കുഴിവിള വീട്ടിൽ മണി (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനിൽ, ബാബു, മിനിമോൾ,
മരുമക്കൾ: ഷീജ, സന്ധ്യ, ബിജി.