ചാത്തന്നൂർ: കുമ്പുകാട് വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ വിമല (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: അനൂപ്, ബിനു. മരുമക്കൾ: പൗർണ്ണമി, ലേഖ