എഴുകോൺ: ഇലഞ്ഞിക്കോട് ചരിപ്പുറത്ത് പള്ളിക്കുന്നിൽ സി. മാത്യു (89, റിട്ട. എൻ.സി.എൽ, സിങ്ക്രൗളി, മധ്യപ്രദേശ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അമ്പലത്തുംകാല മാർ യാക്കോബ ബുർദ്ദാനാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ മാത്യു. മക്കൾ: ഉണ്ണൂണ്ണി മാത്യു (എൻ.സി.എൽ, മധ്യപ്രദേശ് ), ലാലി മാത്യു (എൻ.സി.എൽ ), രാജു മാത്യു (എൻ.സി.എൽ). മരുമക്കൾ: ലീലാമ്മ മാത്യു , പി.വി. തോമസ് (റിട്ട. എൻ.ടി.പി.സി), ട്രെസി രാജു (സെന്റ് ജോർജ് ഇംഗ്ളീഷ് മീഡിയം സ്കൂൾ പുത്തൂർ).