navas
പോരുവഴി ഗൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സംഘടിപ്പിച്ച വന്യ ജീവി വാരാഘോഷം

ശാസ്താംകോട്ട: വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പോരുവഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ശെന്തുരുണി വനത്തിൽ പഠനയാത്ര സംഘടിപ്പിച്ചു. വന സംരക്ഷണത്തെ കുറിച്ച് ഫോറസ്റ്റ് ഓഫീസർ ഷിജു കുട്ടികൾക്ക് ക്ലാസെടുത്തു. രണ്ട് ദിവസം നീണ്ടു നിന്ന വനയാത്രയ്ക്ക് പോലീസ് ഓഫീസർമാരായ അജിത, വിഷ്ണു എന്നിവർ നേതൃത്വം നൽകി.