ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം ഊപ്പരംവിള കിഴക്കതിൽ സുരേന്ദ്രന്റെ ഭാര്യ സരസ്വതി (55) നിര്യാതയായി. മക്കൾ: അനിത, സുനിൽ. മരുമകൻ: അരുൺകുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.