കുണ്ടറ: കുമ്പളം ചരിവുപൊയ്കയിൽ പരേതനായ ജോസഫിന്റെ ഭാര്യ കൊർണ്ണോലി ജോസഫ് (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേബിൾ, സ്റ്റാലിൻ, ലില്ലിക്കുട്ടി, ജെയിംസ്, ഫ്രാൻസിസ്, മേരിക്കുട്ടി, യേശുദാസൻ.