കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് കന്നേലിൽ ഗംഗാധരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഭവാനി. മക്കൾ: രാജു, പരേതനായ രഘു, അജയകുമാർ, അനിൽകുമാർ. മരുമക്കൾ: രമ, ജയന്തി, രാജി. സഞ്ചയനം ശനിയാഴ്ച.