പുനലൂർ: കരവാളൂർ സരോജമന്ദിരത്തിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജിനി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്. മക്കൾ: സുരേഷ് ബാബു (റിട്ട. എസ്.ഐ), പത്മകുമാരി, സുധർമ്മ. മരുമക്കൾ. ജയസുരേഷ്, ഓമനക്കുട്ടൻപിള്ള, പരേതനായ സോമനാഥൻപിള്ള.