കുണ്ടറ: മങ്ങാട് ഗവ.എച്ച്.എസ്.എസിൽ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപകൻ പെരുമ്പുഴ കുന്നത്ത് മേലതിൽ (പാറ്റൂർ വീട്) എം. കരുണാകരൻ (96) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: കൃഷ്ണൻകുട്ടി, ശാന്താമണി, നളിനി, പ്രസന്നകുമാരി, വിജയമ്മ, ലളിതമ്മ, സതി, പരേതരായ ചന്ദ്രശേഖരൻ, പ്രഭാകരൻ. മരുമക്കൾ: രത്നമണി, സരസ്വതീഭായി, നാരായണൻ, രഘുവരൻ, സുകേശൻ, വിജയൻ, സജീവ്, സുന്ദരേശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.