പത്തനാപുരം: കിഴക്കേഭാഗം രമാനിലയത്തിൽ (ചീനിവിളയിൽ) പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ എ.കെ ഈശ്വരിഅമ്മ (88, റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ), പ്രഭാദേവി. മരുമക്കൾ: പരേതനായ മാധവൻകുട്ടി, എസ്.ജി. ശിവകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.