ശാസ്താംകോട്ട: കോവൂർ ശാന്തി ഭവനത്തിൽ ശശിധരൻപിള്ള (63) നിര്യാതനായി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: സന്ധ്യ, ശാന്തി. മരുമക്കൾ: രാധാകൃഷ്ണപിള്ള, വിനോദ് കുമാർ. സഞ്ചയനം 20ന്.