എഴുകോൺ: ചീരൻകാവ് രോഹിണി ഭവനിൽ എസ്. ഭാസ്ക്കരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ കെ. ലളിത. മക്കൾ: രോഹിണികുമാർ (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി കൊട്ടാരക്കര), ബിന്ദു (അദ്ധ്യാപിക ഗവ.എൽ.പി.എസ്. കൊറ്റൻകര). മരുമക്കൾ: എസ്. രജനി (പ്രോജക്ട് ഓഫീസർ മത്സ്യഫെഡ്), എം. ജ്വോതികുമാർ (അഡീഷണൽ ഡ്രഗ് കൺട്രോളർ തിരുവനന്തപുരം).