കൊല്ലം: വടക്കേവിള മണക്കാട് നഗർ 96 ബി. തയ്യിൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മണി നിർമല, ഗിരിജാദേവി, വിജയകുമാരി, മോഹനൻപിള്ള, വത്സല, രാജേന്ദ്രൻനായർ, ഗോപകുമാർ, മധു, ചിത്ര, പരേതനായ ശ്രീ. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, പരേതനായ സോമൻ, രാധാമണി, രാജൻ, ശോഭ കുമാരി, ഷൈല, മിനി, കൃഷ്ണപിള്ള. സഞ്ചയനം 21ന് രാവിലെ 7ന്.