ആദിനാട് വടക്ക്: ചിറ്റേത്ത് പരേതരായ ഭാസ്ക്കരന്റെയും രാജമ്മയുടെയും മകൻ ജയകുമാർ (ബേബി ഹരിശ്രീ, 56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശ്രീദേവി. മകൻ: മിഥുൻ ജെ.ബേബി. സഞ്ചയനം 21ന് രാവിലെ 7ന്.