aravindakshanpilla-56

പുത്തൂർ: ചെറുപൊയ്ക ചൂരക്കോട്ടുവിള വടക്കതിൽ അരവിന്ദാക്ഷൻപിള്ള (56) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: അനൂപ്, അശ്വതി.

മരുമകൻ: രവിദേവക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.