sali-53

ച​വ​റ: പു​തു​ക്കാ​ട് സ​ന്ധ്യാ ഭ​വ​നിൽ (ചോ​ല​യിൽ) സ​ത്യ​ശീ​ല​ന്റെ ഭാ​ര്യ സാ​ലി (53) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​ന്ധ്യ, സാ​ഗർ, സൗ​മ്യ. മ​രു​മ​ക്കൾ: ബൈ​ജു, ക​വി​ത, അ​രുൺ. സ​ഞ്ച​യ​നം 20​ന് രാ​വി​ലെ 8ന്.