പാരിപ്പള്ളി: വേളമാനൂർ വലിയവിളവീട്ടിൽ പരേതനായ ജയ്ക്കറുടെ മകളും പി.കെ ശ്യാംലാലിന്റെ ഭാര്യയുമായ മീനശ്യാംലാൽ (53) നിര്യാതയായി. മക്കൾ: ഷാരോൺശ്യാംലാൽ, ഡിയശ്യാംലാൽ.സഞ്ചയനം 17ന് രാവിലെ 8ന്.