കൊല്ലം: തട്ടാമല വെൺപാലക്കര കോപ്പാടത്ത് വീട്ടിൽ (ആക്കാവിള) പരേതനായ കെ. ലക്ഷ്മണന്റെ ഭാര്യ കെ. ചെമ്പകക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശിവപ്രസാദ്, മണിലാൽ, ശിവലാൽ, സുധി, തമ്പി, ഗിരിജ, ഷീജ, റീജ. മരുമക്കൾ: ബി. രമണി, പി. സ്വർണ്ണലത, എസ്.ആർ ബീന, എ. സുഷ, എസ്. മദനൻ, പരേതനായ എസ്. ജഗദീശൻ, എൻ. അജികുമാർ. സഞ്ചയനം 19ന് വൈകിട്ട് 5ന്.