പരവൂർ: തെക്കുംഭാഗം പ്ലാവറ വീട്ടിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജി. സരോജിനിഅമ്മ (68) നിര്യാതയായി. മക്കൾ: വിനോദ്, പരേതനായ വിജി, വിനി, സന്തോഷ്, മനോജ്, വിഷ്ണു. മരുമക്കൾ: ഇന്ദു, അർച്ചന, ദേവി, വിദ്യ.