കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ്ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി റോഡ് റെയ്‌സ് മത്സരങ്ങൾ ആശ്രാമം റെസിഡൻസി റോഡിൽ നടന്നു.
മത്സര ഫലം: റോഡ് ഒന്ന് 7-9 വിഭാഗം: ഡി. കാർത്തിക്, എ. ബെന്നി വില്യം, അക്ഷയ് ജിത്ത്, പെൺ:ആർ. ഷഹാന, നിധി പ്രമോദ്
9-11 വിഭാഗം: രോഹിത് ശിവകുമാർ, എസ്. അഭിനവ്, റോണി നെറ്റോ പെൺ: എ. അക്ഷയ, മഞ്ജിമ എസ്. നായർ, എ. അനാമിക
11-14 വിഭാഗം: അലൻസോ സജിത്, എസ്. ഗൗതം കൃഷ്ണ, ആദി അശോക് പെൺ: ലക്ഷ്മി എസ്. ദത്ത്, ഹന്ന മറിയ ജീവൻ, കെ. ആരോഗ്യ നവ്യ
14 -17 വിഭാഗം: അബ്ദുള്ള നവാസ്, അലൻ നെറ്റോ, ജെ.പി. ആലിഷ്ക് പെൺ: ശ്രേയ ബാലഗോപാൽ, ബി.ആർ. ഗൗരി
17 ന് മുകളിൽ: ജസ്റ്റിൻ ജെയ്ൻ, ഇ.എസ്. ദേവദർശൻ, ശ്രീഅയ്യപ്പൻ റോഡ് രണ്ട്: 11-14 വിഭാഗം: എസ്. ഗൗതം കൃഷ്ണ, പൂജിത് എസ്. മുത്തു, വി. അനന്തകൃഷ്ണൻ പെൺ: കെ. ആരോഗ്യ നവ്യ, ഹന്ന മറിയ ജീവൻ, എം. ജെ. വേദ സ്‌മൃത
14 -17 വിഭാഗം: സൂരജ് ഗോകുൽ, അബ്ദുള്ള നവാസ്, നവനീത് സിനി ജോർജ്
17ന് മുകളിൽ: സി. ചന്ദ്രു, ശ്രീഅയ്യപ്പൻ.
മത്സരങ്ങൾക്ക് ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് എൻ. ശങ്കരനാരായണ പിള്ള, ജില്ലാ സെക്രട്ടറി പി . ആർ ബാലഗോപാൽ, ട്രഷറർ എസ് ബിജു, വൈസ് പ്രസിഡന്റ് വിഷ്ണു വിശ്വനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.