തേവലക്കര: നടുവിലക്കര കിഴക്കേവീട്ടിൽ തെക്കതിൽ പാപ്പച്ചൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തേവലക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു (യു.എ.ഇ), രാജു (ബഹ്റൈൻ), അന്നമ്മ (പോപ്പുലർ ഫിനാൻസ്). മരുമക്കൾ: ജംയിസ് ദത്തോസ് (ബഹ്റൈൻ), ശോഭ ബാബു (പോപ്പുലർ ഫിനാൻസ്), അനിത രാജു (ബഹ്റൈൻ).