കൊല്ലം: കൂട്ടിക്കട നെല്ലിക്കാട് വീട്ടിൽ (ചന്തക്കട) ജമാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: ഹലീമത്ത്ബീവി. മക്കൾ: അനീസ്യ, ഖൈസ്, ഹാരിസ്. മരുമക്കൾ: നവാസ്, നസ്ല, സുമയ്യ.