കിഴക്കേ കല്ലട: നിലമേൽ വിജയഭവനിൽ പരമേശ്വരൻനായർ (78, എക്സ് സർവ്വീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: സുനിൽ (റവന്യൂ ഡിപ്പാർട്ട്മെന്റ് മലപ്പുറം), വീണ. മരുമകൻ: രാമദാസ് (ബഹ്റിൻ).