പിറവന്തൂർ: ചീവോട്ട് നിരപ്പിൽ പുത്തൻവീട്ടിൽ ദേവകി (72) നിര്യാതയായി. മക്കൾ: മദനൻ, മായ. മരുമക്കൾ: അംബിക, രാജേഷ്. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന്.