പെരുമ്പുഴ: കോവിൽമുക്ക് മുരളീസദനത്തിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ ലളിതഭായ് (72) നിര്യാതയായി. മക്കൾ: വിജയകുമാർ, വിജയകുമാരി. മരുമക്കൾ: അംബികാകുമാരി, പ്രദീപ്കുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.