കലയ്ക്കോട്: വരമ്പിട്ടുവിള പരേതനായ ഭാനുവിന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: അംബിക, ബാബുസേനൻ, ഉഷ. മരുമക്കൾ: ശശിധരൻ, ജയകുമാരി, സുഗതൻ.