കൊല്ലം: മാടൻനട ഭരണിക്കാവ് നഗർ 16 ഉണ്ണി മന്ദിരം വീട്ടിൽ ബാലകൃഷ്ണപിള്ള (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: വേണുകുമാർ, വിദ്യാകുമാരി. മരുമക്കൾ: വിജയലക്ഷ്മി, സുനിൽകുമാർ.