അഞ്ചൽ: ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകൻ അഞ്ചൽ കരുകോൺ പി.വി. ഹൗസിൽ മുഹമ്മദ് യൂസുഫ് (91) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: മുഹമ്മദ് താഹ (പ്രസിഡന്റ് അലയമൺ മുസ്ലിം ജമാഅത്ത്), ഹഫ്സ ബീവി, റംല ബീവി, ജുബൈരിയ, ജലീല, താഹിറ (ഗവ. എച്ച്.എസ്.എസ്. നാവായിക്കുളം), നൗഷാദ് (മസ്ക്കറ്റ്). മരുമക്കൾ: ലൈല, മുഹമ്മദ് ബഷീർ, ശരീഫ് , നാസർ, നാസർ പുന്നോട് (ഹോമിയോ മെഡിക്കൽ കോളജ് പി.ടി.എ പ്രസിഡന്റ്), സുധീന.