കൊട്ടിയം: സിതാര ജംഗ്ഷനിൽ കൈതപ്പുഴ തൊടിയിൽ ശിശുപാലൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: സിനീഷ്, സിജിൻ. മരുമകൾ: ജിജി.