പൂതക്കുളം: ഡോക്ടർമുക്ക് അണ്ടൂപറമ്പിൽ പരേതനായ കുളഞ്ഞിയിൽ വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭവാനിപിള്ള (ദേവകിഅമ്മ, 95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രമാദേവിപിള്ള, രാധാമണിപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ശിവദാസൻപിള്ള, ചന്ദ്രശേഖരൻപിള്ള, സതി.