ചിരട്ടക്കോണം: സജു വിലാസത്തിൽ തങ്കച്ചന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പനവേലി ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സജിമോൻ, ഷിബുമോൻ, സുജമോൾ. മരുമക്കൾ: മോളിക്കുട്ടി, ഷൈനി, ജിജി ജോർജ്.