കൊല്ലം: മങ്ങാട് സരസ്വതി വിലാസത്തിൽ ആർ. മുരളീധരൻ (വാവ, 65 പോസ്റ്റ് ഓഫീസ് ജീവനക്കാരൻ പൂതക്കുളം) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബിനുരാജ്, ബിന്ധ്യാരാജ്. മരുമക്കൾ: രേഷ്മ, ജയേഷ് കുമാർ. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 6ന്.