പരവൂർ: കോട്ടപ്പുറം വലിയനെട്ടാവിള വീട്ടിൽ (കരിമ്പിലാങ്ങിൽ) പരേതനായ വി. ഗോപിനാഥപിള്ളയുടെ (റിട്ട. ഐ.ഒ.ബി സോണൽ മാനേജർ) ഭാര്യ ബി. ലളിതാഭായിഅമ്മ (80) നിര്യാതയായി. മക്കൾ: ജയശ്രീ, രാജശ്രീ, വിജയശ്രീ (ഐ.ഒ.ബി വെട്ടൂർ), ദീപ ഗോപിനാഥ് (ഗവ. എച്ച്.എസ്.എസ് പുത്തൂർ). മരുമക്കൾ: വി.ആർ അജിത്കുമാർ (റിട്ട. അഡീഷണൽ ഡയറക്ടർ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്), ജി.എസ് സജീവ്കുമാർ (റിട്ട. എസ്.ബി.ഐ), എ.എസ് ഷിബു (അസി. പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം). സഞ്ചയനം 19ന് രാവിലെ 8ന്.