കൊല്ലം: തിരുമുല്ലവാരം ടി.സി.ആർ.എ 68 മണ്ണേഗ്ത്ത് തോപ്പിൽ പരേതനായ കമ്മാൻചേരി മഠത്തിൽ സുമഖന്റെ ഭാര്യ വസന്ത (60) നിര്യാതയായി. മക്കൾ: സുമ, ധനലക്ഷ്മി, ഗോവിന്ദ്. മരുമക്കൾ: സജീവ്, രമേശൻ, നയന.