കിഴക്കേ കല്ലട: മറവൂർ മുറിയിൽ മാമ്പഴശ്ശേരിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിഅമ്മ, 80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ തോമസ്, ഉമ്മൻ, ഷീജ അലക്സ്. മരുമക്കൾ: മാഗ്ലിൻ, ജിജി, അലക്സാണ്ടർ.