പരവൂർ: തെക്കും ഭാഗം നെട്ടച്ചിയഴികം വീട്ടിൽ പരേതനായ മുഹമ്മദ് നൂഹുവിന്റെ ഭാര്യ നെജീമാബീഗം (71) നിര്യാതയായി. മക്കൾ: നെയീം, ഷംഷാദ് ബാബു, ജഹാന, ഷാഹിന. മരുമക്കൾ: ബെനാസിർ, റീനാ റഹിം, മുഹമ്മദ് സുധീർ, സാജൻ മൊയ്ദീൻ.