പരവൂർ: പൂതക്കുളം കൂനംകുളത്ത് പൂന്തോട്ടത്തിൽ വീട്ടിൽ എ. വിശ്വംഭരൻ (77) നിര്യാതനായി. ഭാര്യ:പരേതയായ ലീല. മക്കൾ: അനിലകുമാരി, രാജലക്ഷ്മി, ശ്രീലക്ഷ്മി. മരുമക്കൾ: ബിജുകുമാർ, സതീഷ്കുമാർ, ഷിബു പട്ടത്ത്. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8ന്.