പെരുമ്പുഴ: പുനുക്കന്നൂർ വായനശാല ജംഗ്ഷൻ പാവ്വൂർ പടിഞ്ഞാറ്റതിൽ ബാബു (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രസാദ്, ജിതിൻ. സഞ്ചയനം 20ന് രാവിലെ 7ന്.