ചിരട്ടക്കോണം: അരവിന്ദ നിവാസിൽ കെ.അരവിന്ദാക്ഷൻ (70) നിര്യാതനായി. ഭാര്യ: പി.രമണി. മക്കൾ: അരുൺ, അരവിന്ദ്, അനീഷ. മരുമകൻ: എം. അനൂപ്. സഞ്ചയനം 20ന് രാവിലെ 7ന്.